നർമ്മത്തിൽ പൊതിഞ്ഞ് ജീവിതാനുഭവങ്ങൾ കഥകളായി പറയുന്ന രീതിയിലാണ് ഈ പുസ്തകം വിഭാവനം ചെയ്തിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ദൈനം ദിന കാര്യങ്ങൾ ഒറ്റ വായനയിൽ വായിച്ചു തീർക്കാൻ പറ്റുന്ന രീതിയിലുള്ള എഴുത്ത്. നോവും നൊമ്പരവും സന്തോഷവും കണ്ണീരും ഇടകലർന്ന് ജീവിതം പറയുകയാണ് ‘അടുക്കളയിലൂടെ’..
അടുക്കള
ഷബ്ന ഷംസു


Whatsapp Us









Reviews
There are no reviews yet.