ജീവിതം ഒരു യാത്രയാണ്. വഴിയിൽ കാണുന്ന കാഴ്ച്ചകൾ മാഞ്ഞുപോകുമ്പോഴും ഓർമ്മകളിൽ അതങ്ങനെ ജ്വലിച്ച് നിൽക്കും. പ്രകൃതിയോടും സഹജീവികളോടും സംവദിച്ച് ഒരു വീട്ടമ്മ നടത്തുന്ന ലോക സഞ്ചാരങ്ങളാണ് ‘എന്റെ യാത്രകളി’ലൂടെ ആഷ്‌ന വിവരിക്കുന്നത്.
എന്റെ യാത്രകൾ
ആഷ്‌ന സുൽഫി ബിൻത് അബു
Reviews
There are no reviews yet.