എഴുത്തിൻ്റെയും, വായനയടെയും പുതിയ കാലഘട്ടത്തിൻ്റെ ജീവിതം രേഖപ്പെടുത്തുമ്പോൾ വൈവിധ്യമാർന്ന തലങ്ങളിലൂടെ കൂടുതൽ തൂലികകൾ ചലിക്കുന്നത് ഗുണപരമാകുമെന്ന പ്രത്യാശയാണ് നല്ലത്. പിറവിയുടെ പെരുക്കത്തിൽ നിന്ന് പതിരുകൾ പാറിപ്പോയാലും, കാതലുള്ള ചിലതെല്ലാം അവശേഷിക്കാതിരിക്കില്ല. അങ്ങനെയാവും ‘മലമുകളിലെ മഞ്ഞുതുള്ളികൾ’ എന്ന കൃതിയുടെ ഭാഷയിലെ അടയാളപ്പെടുത്തലിൻ്റെ സാധ്യതകൾ കാണാൻ കഴിയുക.
മലമുകളിലെ മഞ്ഞുതുള്ളികൾ
ജോയ് പാലക്കമൂല
Reviews
There are no reviews yet.