ആധുനികതയുടെ കൊടുമുടിയിൽ കൈയടക്കത്തോടെ അനുവാചകർ ചോദിക്കുന്നതിനുമുമ്പേ പഴുതുകൾ മികച്ച സൂത്രങ്ങളുപയോഗിച്ചടച്ചിരിക്കുന്നു എഴുത്തുകാരൻ മസൂളിന്റെ നായകനിൽ. ചടുലമായ ഭാഷ, കേൾക്കാത്ത പേരുകൾ അറിയാത്ത രാജ്യം. മസൂളിൽ ഒരു നായകൻ മാത്രമേയുള്ളൂവെന്ന് എനിക്ക് ഉറച്ചുപറയാൻ കഴിയില്ല, അത് വായിച്ചറിയുക തന്നെ വേണം. സൊയമ്പൻ നെല്ലിക്ക വൈൻ കുടിച്ച ലഹരിയുണ്ട് കഥയ്ക്ക്, വായിച്ചുതുടങ്ങിയാൽ നിർത്താൻ പറ്റാത്ത പ്രശ്നവും.
മസൂളിന്റെ നായകൻ
മുഹമ്മദ് ഫൈസൽ ആനമങ്ങാട്
Reviews
There are no reviews yet.