ഹാസ്യവേദിയുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.എൻ.ജി. നമ്പൂതിരിയുടെ സ്മരണക്കായി നടത്തിയ നർമ്മകഥ മത്സരത്തിൽ തിരഞ്ഞെടുത്ത കഥകളിൽ ഇരുപത്തിയഞ്ച് കഥകൾ ഈ സമാഹാരത്തിൽ അടുത്തിയിരിക്കുന്നു. ഈ കഥകൾ വായിച്ചു കഴിയുമ്പോൾ മനസ്സിന് കുളിർമ്മ ഉണ്ടാകുമെന്നതും ഊറിച്ചിരിക്കാനാകുമെന്നതും ഓരോ രചനയുടെയും പ്രത്യേകതയാണ്.
ഹാസ്യായണം
എഡിറ്റർ: ജി.കെ. പിള്ള തെക്കേടത്ത്


Whatsapp Us









Reviews
There are no reviews yet.