അകാലത്തിൽ മരിച്ചു പോയ സ്വന്തം സഹോദരന്റെ ഓർമ്മകളിലൂടെയുള്ള ഒരു യാത്ര മാത്രമല്ല, കാപ്പിത്തോട്ടങ്ങളിലെ പാഡിയിൽ വളർന്ന്, ജീവിതം കരു പിടിപ്പിച്ച ഒരു പറ്റം മനുഷ്യരുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിക്കാത്തനാവാത്ത വിടവ് എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമല്ല എന്ന് ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും.
മഴ പെയ്തു തോർന്ന നാട്ടിൻപുറം
ജസ്ന ഫസൽ
Reviews
There are no reviews yet.