സജീദ് ആയങ്കിയുടെ കവിതകൾ ഇടതുർന്ന കാടിനെ ഓർമ്മിപ്പിക്കുന്നു. പ്രണയവും പകയും മരണവുമെല്ലാം അതിൻ്റെ സകല വന്യതയോടും കൂടി കവിതയിൽ പ്രത്യക്ഷമാകുന്നുണ്ട്. ഭാഷയിലും ആ വന്യത പ്രകടം. ഉദ്യാനം പോലെ പൂച്ചെടികൾ മാത്രം ഉള്ള ഒരു ലോകം ഈ കവിതയിൽ പ്രതീക്ഷിക്കരുത്. വിഷക്കായയും എരിക്കിൻ മുള്ളും നിറഞ്ഞ കവിതയുടെ ലോകമാണത്.
റിവേഴ്സ് ഗിയർ
സജീദ് ആയങ്കി


Whatsapp Us









Reviews
There are no reviews yet.